റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

സ.ഉ(കൈ)നം.134/2020/റവ തീയതി 19.5.2020

ക്രമ നമ്പർ  വിസ്തീർണ്ണം പോക്ക് വരവ് ഫീസ്(രൂപ)
1 10 ആർ വരെ 100/-
2 10 ആറിന് മുകളിൽ 20 ആർ വരെ 200/-
3 20 ആറിന് മുകളിൽ 50 ആർ വരെ 300/-
4 50 ആറിന് മുകളിൽ  1 ഹെക്ടർ വരെ 500/-
5 1 ഹെക്ടറിനു മുകളിൽ 2 ഹെക്ടർ വരെ 700/-
6 2 ഹെക്ടറിനു മുകളിൽ 1000/-

(ഈ ഉത്തരവിന് 01.04.2020 മുതൽ പ്രാബല്യം ഉണ്ടായിരിക്കും)