റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയായ 14 സ്മാർട്ട് വില്ലേജ്ഓഫീസുകൾ ബഹു: റവന്യൂ വകുപ്പ് മന്ത്രി വീഡിയോ കോൺഫറന്‍സ് മുഖേന 25.05.2020 ന് ഉച്ചയ്ക്ക് 12 മണിക്ക് ഉദ്ഘാടനം ചെയ്തു. ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ നടന്ന പ്രസ്തുത വീഡിയോ കോൺഫറന്‍സിൽ ലാൻഡ് റവന്യൂ കമ്മീഷണർ, ജില്ലാകളക്ടർമാർ, ജില്ലകളിൽ നിന്നുളള മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

ഉദ്ഘാടനം നിർവഹിച്ച വില്ലേജുകളുടെ ലിസ്റ്റ്

ജില്ല

 

 

 

വില്ലേജ്

 

വർഷം

തിരുവനന്തപുരം

1

പട്ടം

2017-18

2

കരിപ്പൂര്

2018-19

കൊല്ലം

3

ഓച്ചിറ

2017-18

 

പത്തനംതിട്ട

4

ഇരവിപേരൂർ

2018-19

5

അയിരൂർ

2018-19

6

പത്തനംതിട്ട

പി.ഡബ്ല്യു.ഡി

ആലപ്പുഴ

7

ചിങ്ങോലി

2018-19

 

ഇടുക്കി

8

ഏലപ്പാറ

2017-18

9

അണക്കര

2017-18

 

എറണാകുളം

10

പുതുവൈപ്പ്

2017-18

11

കാക്കനാട്

2018-19

 

മലപ്പുറം

12

മുത്തേടം

2017-18

13

ത്യക്കണ്ടിയൂർ

2017-18

14

എടപ്പാൾ

പി.ഡബ്ല്യു.ഡി

 

 WhatsApp-Image-2020-05-25-at-13.06.28.jpeg - 102.99 kB    img1.jpeg - 97.93 kB