റവന്യൂ ഇൻഫർമേഷൻ സർവീസ് ടോൾ ഫ്രീ നമ്പർ. 18004255255

ഞങ്ങളെക്കുറിച്ച്
ലാൻഡ് റവന്യു വകുപ്പ്
കേരള സർക്കാരിന്റെ റവന്യൂ വകുപ്പിന് കീഴിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് ആണ് ലാൻഡ് റവന്യൂ വകുപ്പിന്റെ ആസ്ഥാന കാര്യാലയം. ലാൻഡ് റവന്യൂ കമ്മീഷണറെ സഹായിക്കുന്നതിനായി ജോയിന്റ് / അസിസ്റ്റന്റ് കമ്മീഷണർമാർ എന്നിവർ പ്രവർത്തിച്ചു വരുന്നു. 14 ജില്ലാ കളക്ടറേറ്റുകൾ, 27 റവന്യൂ ഡിവിഷനുകൾ, 78 താലൂക്കുകൾ, 1666 വില്ലേജുകൾ എന്നിവ റവന്യൂ ഭരണകൂടത്തിന്റെ കീഴിലാണ്. ജില്ലാ ഭരണത്തിന്റെ തലവൻ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ്. ഓരോ ജില്ലകളിലും ജില്ലാ കളക്ടർമാരെ സഹായിക്കുവാൻ ഡെപ്യൂട്ടി കളക്ടർമാർ ജില്ലാ കളക്ടറുടെ കീഴിൽ പ്രവർത്തിക്കുന്നു.
ഭൂമി ഉടമസ്ഥാവകാശ രേഖകളുടെ നിർവഹണം
വരുമാന നികുതികളുടെ ശേഖരണം
ഭൂമി കൈമാറ്റവും വിഹിത വിഭജനവും
ഭൂപരിപാലനവും സംരക്ഷണവും
ഭൂമി അടിയന്തരവിവര സേവനങ്ങൾ
ഡിസാസ്റ്റർ മാനേജ്മെന്റ്


ഉന്നത ഉദ്യോഗസ്ഥർ
മികവിന്റെ മേൽനോട്ടം, മികച്ച ഭരണനേതൃത്വം

ശ്രീ. പിണറായി വിജയൻബഹു. മുഖ്യമന്ത്രി

ശ്രീ. കെ. രാജന്‍ബഹു. റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ വകുപ്പ്മന്ത്രി

ശ്രീമതി. ടിങ്കു ബിസ്വാൾ IASപ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ

ഡോ.എ.കൗശിഗൻ IASകമ്മീഷണർ

വകുപ്പുമായി ബന്ധപ്പെട്ട ഇ- സേവനങ്ങൾ
ഇ- സേവനങ്ങൾ

ഇ- ഓഫീസ്
ഇ-ഓഫീസ് ഒരു ഡിജിറ്റൽ ഫയൽ മാനേജ്മെന്റ് സിസ്റ്റമാണ്, ഇത് ഓഫീസുകളുടെ പ്രവർത്തനം സുതാര്യമാക്കി കാര്യക്ഷമമാക്കുന്നു.

റവന്യൂ ഇ-പേയ്മെന്റ്
ഉപയോക്താക്കൾക്ക് വിവിധ സർക്കാർ ഫീസ്, നികുതികൾ എന്നിവ ഓൺലൈനായി സൗകര്യപ്രദമായും സുതാര്യമായും അടയ്ക്കാൻ കഴിയും.

ഇ-ഡിസ്ട്രിക്റ്റ്
ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമാണ്, അതിലൂടെ പൊതുജനങ്ങൾക്ക് വിവിധ സർക്കാർ സർട്ടിഫിക്കറ്റുകളും സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നു.

റവന്യൂ റിക്കവറി
റവന്യൂ റിക്കവറി പോർട്ടൽ വഴി സർക്കാർ വകുപ്പുകൾക്ക് കുടിശികയായ വരുമാനങ്ങൾ ഈടാക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിയമാനുസൃതമായ നടപടികൾ കൈക്കൊള്ളുന്നതിനും സഹായിക്കുന്നു.

എന്റെ ഭൂമി പോർട്ടൽ
കേരള സർക്കാർ നടപ്പിലാക്കിയ ഒരു ഡിജിറ്റൽ പോർട്ടൽ ആണത് ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാനും ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാനും ഉപയോഗിക്കുന്നു.

തരം മാറ്റം
അപേക്ഷകൾ ലളിതമായി പ്രോസസ്സ് ചെയ്യുന്നതിനും റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ ഏകീകൃതമായ രീതിയിൽ ഭൂമി തരം മാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു.
ഭൂനികുതി അടയ്ക്കാം..
ഓൺലൈനായി...

വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവുകൾ / നോട്ടീസുകൾ
ഉത്തരവുകൾ / നോട്ടീസുകൾ



സ്വയംഭരണ സ്ഥാപനങ്ങൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ്
ദുരന്ത നിവാരണം, റവന്യൂ വകുപ്പുകളുടെ സഹവര്‍ത്തിത്വത്തില്‍ (സഹകരണത്തോടെ) ഈ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചുവരുന്നു. കേരള ഗവണ്‍മെന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്‍പേഴ്സണല്‍ എന്ന നിലയില്‍ ലാന്‍ഡ് റവന്യൂ കമ്മീഷറേറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
0
ട്രെയിനിംഗ് കോഴ്സുകൾ

0
ട്രെയിനിംഗ് സെന്ററുകൾ

പദ്ധതികൾ