റവന്യൂ ഇൻഫർമേഷൻ സർവീസ് ടോൾ ഫ്രീ നമ്പർ. 18004255255

സേവനാവകാശം

സേവനാവകാശം



       RTS Notification No. LR(H3) - 49142/2011 Dated 23.01.2013
       സർക്കാർ ഉത്തരവ് (സാധാ.) നം. 379/2012/ഉ.ഭ.പ.വ. തീയതി 01.11.2012

സേവനാവകാശ നിയമപ്രകാരമുള്ളതും വില്ലേജ് ഓഫീസുകളില്‍ നിന്നും നൽകുന്നതുമായ സേവനങ്ങളുടെ വിവരങ്ങൾ

നിയുക്ത ഉദ്യോഗസ്ഥൻ - വില്ലേജ് ഓഫീസർ (സംസ്ഥാന ആവശ്യങ്ങൾക്ക് സാക്ഷ്യപത്രങ്ങൾ അനുവദിക്കാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ)
ഒന്നാം അപ്പീല്‍ അധികാരി - തഹസിൽദാർ
രണ്ടാം അപ്പീല്‍ അധികാരി - റവന്യൂ ഡിവിഷണൽ ഓഫീസർ

# സേവനം സമയപരിധി
1 വരുമാന സർട്ടിഫിക്കറ്റ് ആറ് ദിവസത്തിനകം
2 ജാതി സർട്ടിഫിക്കറ്റ് ജാതി സംബന്ധിച്ച് സംശയം വരുന്ന സാഹചര്യം ഇല്ലാത്ത കേസുകളിൽ മൂന്ന് ദിവസത്തിനകം (പട്ടികജാതി/ പട്ടിക വർഗം ഒഴികെ)
3 വാല്വേഷൻ സർട്ടിഫിക്കറ്റ് (10 ലക്ഷം രൂപ വരെ) 15 ദിവസത്തിനകം
4 റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനകം
5 കൈവശാവകാശ സർട്ടിഫിക്കറ്റ് ഏഴ് ദിവസത്തിനകം
6 റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് ഏഴ് ദിവസത്തിനകം
7 ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് ആറ് ദിവസത്തിനകം
8 സോൾവൻസി സർട്ടിഫിക്കറ്റ് (അഞ്ചു ലക്ഷം രൂപ വരെ) 15 ദിവസത്തിനകം
9

എ) ഡൊമിസൈൽ സർട്ടിഫിക്കറ്റ്

ബി) നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

മൂന്ന് ദിവസത്തിനകം

അഞ്ച് ദിവസത്തിനകം

10 തിരിച്ചറിയൽ സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
11 വിധവാ/വിഭാര്യൻ സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
12 നോൺ റീ മാരേജ് സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
13 ലൈഫ് സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
14 വൺ ആന്റ് സെയിം സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
15 നോൺ ക്രിമീലയർ സർട്ടിഫിക്കറ്റ് ഏഴ് ദിവസത്തിനകം
16 അഗതി സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
17 ആശ്രിത സർട്ടിഫിക്കറ്റ് ഏഴ് ദിവസത്തിനകം
18 പൊസഷൻ ആന്റ് നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ് ഏഴ് ദിവസത്തിനകം
19 ലൊക്കേഷൻ സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
20 പോക്കുവരവ് (സബ് ഡിവിഷൻ ഇല്ലാത്ത കേസുകൾ) നിയമ തടസ്സമോ സാങ്കേതിക തടസ്സമോ ഇല്ലാത്ത കേസുകളിൽ 40 ദിവസത്തിനകം
21 ലൊക്കേഷൻ മാപ്പ് 14 ദിവസത്തിനകം
22 തണ്ടപ്പേർ പകർപ്പ് മൂന്ന് ദിവസത്തിനകം
23 വരുമാനവും ആസ്തിയും സംബന്ധിച്ച സാക്ഷ്യപത്രം (മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക്) ഏഴ് ദിവസത്തിനകം



സേവനാവകാശ നിയമപ്രകാരമുള്ളതും താലൂക്ക് ഓഫീസുകളില്‍ നിന്നും നൽകുന്നതുമായ സേവനങ്ങളുടെ വിവരങ്ങൾ

നിയുക്ത ഉദ്യോഗസ്ഥൻ - തഹസിൽദാർ
ഒന്നാം അപ്പീല്‍ അധികാരി - റവന്യൂ ഡിവിഷണൽ ഓഫീസർ
രണ്ടാം അപ്പീല്‍ അധികാരി - ജില്ലാ കളക്ടർ

# സേവനം സമയപരിധി
1 വരുമാന സർട്ടിഫിക്കറ്റ് ആറ് ദിവസത്തിനകം
2 ജാതി സർട്ടിഫിക്കറ്റ് ജാതി സംബന്ധിച്ച് സംശയം വരുന്ന സാഹചര്യം ഇല്ലാത്ത കേസുകളിൽ മൂന്ന് ദിവസത്തിനകം (പട്ടികജാതി/ പട്ടിക വർഗം ഒഴികെ)
3 വാല്വേഷൻ സർട്ടിഫിക്കറ്റ് (>10 ലക്ഷം) 15 ദിവസത്തിനകം
4 റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനകം
5 കൈവശാവകാശ സർട്ടിഫിക്കറ്റ് ഏഴ് ദിവസത്തിനകം
6 റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് ആറ് ദിവസത്തിനകം
7 ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് ആറ് ദിവസത്തിനകം
8 സോൾവൻസി സർട്ടിഫിക്കറ്റ് 15 ദിവസത്തിനകം
9

എ) ഡൊമിസൈൽ സർട്ടിഫിക്കറ്റ്

ബി) നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

മൂന്ന് ദിവസത്തിനകം

അഞ്ച് ദിവസത്തിനകം

10 തിരിച്ചറിയൽ സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
11 വിധവാ/വിഭാര്യൻ സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
12 നോൺ റീമാരേജ് സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
13 ലൈഫ് സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
14 വൺ ആൻ്റ് സെയിം സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
15 നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ഏഴ് ദിവസത്തിനകം
16 അഗതി സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
17 ആശ്രിത സർട്ടിഫിക്കറ്റ് ഏഴ് ദിവസത്തിനകം
18 പൊസഷൻ ആൻ്റ് നോൺ അറ്റാച്ച്മെൻ്റ് സർട്ടിഫിക്കറ്റ് ഏഴ് ദിവസത്തിനകം
19 ലൊക്കേഷൻ സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
20 അനന്തരാവകാശ സർട്ടിഫിക്കറ്റ് (5 ലക്ഷം രൂപ വരെ) ഗസറ്റ് വിജ്ഞാപനം വന്ന് ആക്ഷേപം ഉന്നയിക്കുന്നതിനുള്ള സമയപരിധി (30 ദിവസം ) കഴിഞ്ഞ് 15 ദിവസത്തിനകം
21 കൺവർഷൻ സർട്ടിഫിക്കറ്റ് ഏഴ് ദിവസത്തിനകം
22 ഇൻ്റർകാസ്റ്റ് മാരേജ് സർട്ടിഫിക്കറ്റ് ഏഴ് ദിവസത്തിനകം
23 പോക്കുവരവ് (സബ് ഡിവിഷൻ കേസ്സുകൾ) നിയമ തടസ്സമോ സാങ്കേതിക തടസ്സമോ ഇല്ലാത്ത കേസുകളിൽ 40 ദിവസത്തിനകം
24 സമുദായ സർട്ടിഫിക്കറ്റ് (പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗങ്ങൾ ) മതം/ജാതി സംബന്ധിച്ച സംശയമില്ലാത്ത കേസുകളിൽ ഏഴ് ദിവസത്തിനകം
25 മൈനോറിറ്റി സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം
26 വരുമാനവും ആസ്‌തിയും സംബന്ധിച്ച സാക്ഷ്യപത്രം (മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് ) ഏഴ് ദിവസത്തിനകം
27 ലൊക്കേഷൻ മാപ്പ് 14 ദിവസത്തിനകം
28 തണ്ടപ്പേർ പകർപ്പ് അഞ്ച് ദിവസത്തിനകം



സേവനാവകാശ നിയമപ്രകാരമുള്ളതും റവന്യൂ ഡിവിഷണൽ ഓഫീസുകളില്‍ നിന്നും നൽകുന്നതുമായ സേവനങ്ങളുടെ വിവരങ്ങൾ

നിയുക്ത ഉദ്യോഗസ്ഥൻ - റവന്യൂ ഡിവിഷണൽ ഓഫീസർ
അപ്പീല്‍ അധികാരി - ജില്ലാ കളക്ടർ

# സേവനം സമയപരിധി സാധുത
1 ഇൻഡിജൻ്റ് സർട്ടിഫിക്കറ്റ് 15 ദിവസം പ്രത്യേക ആവശ്യത്തിനായി
* സംശയം ഇല്ലാത്ത കേസുകളില്‍
Image

ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്,
റവന്യൂ കോംപ്ലക്സ്,
പബ്ലിക് ഓഫീസ് കെട്ടിടം , മ്യൂസിയം, തിരുവനന്തപുരം - 33


ഇ-ഗവേണൻസ് സംബന്ധിച്ച എല്ലാ അന്വേഷണങ്ങൾക്കും, ബന്ധപ്പെടുക   itcelclr.revenue@kerala.gov.in