റവന്യൂ ഇൻഫർമേഷൻ സർവീസ് ടോൾ ഫ്രീ നമ്പർ. 18004255255
വിവരാവകാശ നിയമം നടപ്പിലാക്കിയതിന്റെ സ്ഥിതിവിവരം
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ റവന്യൂ വകുപ്പിൽ 2155 സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, 412 അപ്പീൽ അധികാരികൾ എന്നിവർ വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ, റവന്യൂ ഡിവിഷണൽ ഓഫീസുകൾ, കളക്ടറേറ്റുകൾ, കമ്മീഷണറേറ്റ്, മറ്റ് സബ് ഓഫീസുകൾ എന്നിവിടങ്ങളിലായി നിലവിലുണ്ട്.
വിവരാവകാശ നിയമം പ്രകാരമുള്ള ഫീസ് താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും വിധത്തില്‍ അപേക്ഷകര്‍ക്ക് അടവ് നടത്താവുന്നതാണ്
തുക ഈ ഓഫീസില്‍ നേരില്‍ കൊണ്ടു വന്ന് അടച്ച് രസീതി കൈപ്പറ്റാവുന്നതാണ്.ട്രഷറിയില്‍ 0070-60-118-99-Receipt under RTI Act 2005 എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ ചെലാന്‍ അടച്ച് ചെലാന്റെ അസ്സല്‍ ഈ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പേര്‍ക്കുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍, ബാങ്കേഴ്സ് ചെക്ക് എന്നിവയിലേതെങ്കിലും മുഖേന അടയ്ക്കാവുന്നതാണ്.
ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ഓഫീസർമാരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
# | അപ്പീൽ അധികാരി | ഫോൺ നം | മേൽവിലാസം |
1 | അസിസ്റ്റന്റ് കമ്മീഷണർ (റവന്യു എസ്റ്റാബ്ലിഷ്മെന്റ്) | 0471-2321245 |
ലാന്‍ഡ് റവന്യു കമ്മീഷണറേറ്റ് പബ്ലിക് ഓഫീസ് ബില്‍ഡിംഗ് മ്യൂസിയം തിരുവനന്തപുരം-33 |
2 | അസിസ്റ്റന്റ് കമ്മീഷണർ (സീനിയോറിറ്റി സെൽ) | 0471-2336965 | |
3 | അസിസ്റ്റന്റ് കമ്മീഷണർ (ഭൂപരിഷ്കരണ വിഭാഗം) | 0471-2321229 | |
4 | അസിസ്റ്റന്റ് കമ്മീഷണർ (ദുരന്ത നിവാരണ വിഭാഗം) | 0471-2324120 | |
5 | അസിസ്റ്റന്റ് കമ്മീഷണർ (ലാൻഡ് അസൈൻമെന്റ്) | 0471-2322796 | |
6 | സീനിയർ ഫിനാൻസ് ഓഫീസർ | 0471-2322569 | |
7 | നോഡൽ ഓഫീസർ (സ്റ്റേറ്റ് ഐ റ്റി സെൽ) | 8547610009 |
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫർമേഷൻ ഓഫീസർമാർ
ക്രമ നം. | പേരും തസ്തികയും | ഡസിഗ്നേറ്റഡ് തസ്തിക SAPIO/SPIO/AO | സെക്ഷൻ |
ഫോൺ നമ്പർ ഇ-മെയിൽ |
1 | ബീന പി. ആനന്ദ് അസിസ്റ്റന്റ് കമ്മീഷണർ (ഡി.എം) | അപ്പീൽ അധികാരി | ഡിസാസ്റ്റർ മാനേജ്‍മെന്റ് | 0471 -2324120 acdmclr@gmail.com |
2 | കലാഭാസ്കർ സീനിയർ സൂപ്രണ്ട് | സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ | എ | ,, |
3 | അനിൽ കുമാർ. റ്റി ജൂനിയർ സൂപ്രണ്ട് | സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ | എച്ച് | ,, |
4 | കെ. സുധീർ ജൂനിയർ സൂപ്രണ്ട് | സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ | എൽ | ,, |
5 | ഷാർലറ്റ്. കെ.സി സീനിയർ സൂപ്രണ്ട് | സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ | പി | ,, |
6 | ബിന്ദു. പി.ജി. സീനിയർ സൂപ്രണ്ട് | സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ | ക്യൂ | ,, |
7 | ബിജു. കെ.പി സീനിയര്‍ സൂപ്രണ്ട് | സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ | ആർ | ,, |
8 | ലിതിൻകൃഷ്ണ.കെ | RTI മാസ്റ്റർട്രയിനർ | പി | " |
RTI ഓൺലൈൻ പോർട്ടൽ മുഖാന്തിരം ലഭിക്കുന്ന വിവരാവകാശ അപേക്ഷകൾ എപ്രകാരം കൈകാര്യം ചെയ്യാം എന്നത് സംബന്ധിച്ച APIO, SPIO എന്നിവർക്കുള്ള Video Tutorial